അ​ഴി​മ​തി​യു​ടെ നി​ഴ​ലി​ൽ നി​ന്നു​കൊ​ണ്ട് പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള തൊ​ലി​ക്ക​ട്ടി അ​പാ​രം; ഇ​ല​ക്ഷ​നി​ൽ ക​ണ്ട​ത് ജ​നം വി​ല​യി​രു​ത്തി​യ​തി​ന്‍റെ പ്രോ​ഗ്ര​സെ​ന്ന് സു​ധാ​ക​ര​ൻ

ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
അ​ഴി​മ​തി​യു​ടെ നി​ഴ​ലി​ൽ നി​ന്നു​കൊ​ണ്ട് പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള തൊ​ലി​ക്ക​ട്ടി അ​പാ​രം; ഇ​ല​ക്ഷ​നി​ൽ ക​ണ്ട​ത് ജ​നം വി​ല​യി​രു​ത്തി​യ​തി​ന്‍റെ പ്രോ​ഗ്ര​സെ​ന്ന് സു​ധാ​ക​ര​ൻ


തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​വും മ​ന്ത്രി​മാ​രും എ​ല്ലാം അ​ഴി​മ​തി​യു​ടെ നി​ഴ​ലി​ൽ നി​ൽ​ക്കു​ന്പോ​ൾ ഇ​ത്ത​ര​ത്തി​ൽ ഒ​രു പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള തൊ​ലി​ക്ക​ട്ടി അ​പാ​ര​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ അ​റി​യാ​ൻ ആ​ഗ്ര​ഹി​ച്ച​തു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​സ്തി സം​ബ​ന്ധി​ച്ച പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ഖ​ജ​നാ​വി​നെ മു​ടി​പ്പി​ക്കാ​നു​ള്ള മ​റ്റൊ​രു ധൂ​ർ​ത്ത് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കാ​രി​ന്‍റെ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട്.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ജ​നം വി​ല​യി​രു​ത്തി​യ​തി​ന്‍റെ ഫ​ല​മാ​ണു ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​ന​വി​ധി​യി​ലൂ​ടെ പു​റ​ത്തു വ​ന്ന​ത്.