കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡണ്ടായി പേരാവൂർ സ്വദേശിയെ എസ് എം കെ മുഹമ്മദലിയെ ചെയർമാൻ കെ ബി ഗണേഷ് കുമാർ നോമിനേറ്റ് ചെയ്‌തു


കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡണ്ടായി പേരാവൂർ സ്വദേശി


കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡണ്ടായി പേരാവൂർ സ്വദേശി എസ് എം കെ മുഹമ്മദലിയെ ചെയർമാൻ കെ ബി ഗണേഷ് കുമാർ നോമിനേറ്റ് ചെയ്‌തു. നിലവിൽ സംസ്ഥാന സെക്രട്ടറിയായി ചുമതല വഹിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം കെ ബി ഗണേഷ് കുമാർ മുഹമ്മദലിയെ ജില്ലാ പ്രസിഡണ്ടായി നോമിനേറ്റ് ചെയ്‌ത്.