ഇരിട്ടി പഴയ പാലത്തിന്റെ മുകളിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ട് ലോറി ഇടിച്ച് പൊട്ടി വീണു

ഇരിട്ടി പഴയ പാലത്തിന്റെ  മുകളിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ട്  ലോറി ഇടിച്ച്  പൊട്ടി വീണു

.

ഇരിട്ടി: ഇരിട്ടി പഴയ പാലത്തിന്റെ മുകളിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ട് ലോറി ഇടിച്ച് പൊട്ടി വീണു.
ഉയരം കൂടിയ ലോറി കയറിയാണ് ഇരുമ്പുദണ്ട് റോഡിലേക്ക് പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടത്.