യൂത്ത് മീറ്റ് സംഘടിപ്പിച്ചു


യൂത്ത് മീറ്റ് സംഘടിപ്പിച്ചു
ഇരിട്ടി :സോളിഡാരിറ്റി ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മില്ലത്ത് ഇബ്രാഹിം സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും മാതൃക എന്നവിഷയത്തിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു.സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി നാഫിഹ് മാസ്റ്റർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സലീജ്, ഷാഫി മണലിൽ എന്നിവർ സംസാരിച്ചു