വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ല്‍ വീ​ണ് അ​പ​ക​ടം; 40 പേ​ര്‍​ക്ക് പ​രി​ക്ക്

വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ല്‍ വീ​ണ് അ​പ​ക​ടം; 40 പേ​ര്‍​ക്ക് പ​രി​ക്ക്


മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ത​ല​സ്ഥാ​ന​മാ​യ മാ​ഡ്രി​ഡി​ല്‍​നി​ന്ന് യു​റ​ഗ്വാ​യി​ലേ​ക്ക് പോ​യ വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ല്‍ വീ​ണ് 40 പേ​ര്‍​ക്ക് പ​രി​ക്ക്. ഏ​ഴ് പേ​ര്‍​ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ട്. സീ​റ്റ് ബ​ല്‍​റ്റ് ഇ​ടാ​തി​രു​ന്ന​വ​ര്‍ ഉ​യ​ര്‍​ന്ന് പൊ​ങ്ങി ല​ഗേ​ജ് കാ​ബി​നി​ല്‍ ഇ​ടി​ച്ചാ​ണു പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട എ​യ​ര്‍ യൂ​റോ​പ്പ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ബ്ര​സീ​ലി​ല്‍ ഇ​റ​ക്കി