വയനാട് ഉരുൾപ്പൊട്ടൽ. മരണം 43 ആയി.

വയനാട് ഉരുൾപ്പൊട്ടൽ. മരണം 43 ആയി.



രക്ഷാപ്രവർത്തനം തുടരുന്നു. തകർന്ന വീടിനടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം. മുണ്ടക്കൈയിൽ മണ്ണിൽ പുതഞ്ഞ ആളെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു.