ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു 


 വയനാട് വൈത്തിരി പന്ത്രണ്ടാംപാലം സ്വദേശി ചെല്ലമ്മ [74] ആണ് മരിച്ചത്. ബുധനാഴ്ച്ച വൈത്തിരി കുന്നത്തു പാലത്തിനടുത്ത് റോഡുമുറിച്ച് കടക്കവേയാണ് ചെല്ലമ്മയെ സ്വകാര്യബസ് ബസിടിച്ച് ഇടിച്ചത്. ഗുരുതര പരിക്കേറ്റ ഇവരെ ആദ്യം വൈത്തിരി താലൂക്കാശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇന്നുച്ചയോടെയാണ് മരണം സംഭവിച്ചത്.