അംഗൻവാടി വർക്കർ നിയമനം: മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി

അംഗൻവാടി വർക്കർ നിയമനം:  മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി

കാക്കയങ്ങാട് : സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകികയറ്റി അംഗൻവാടി വർക്കർ നിയമനം അട്ടിമറിച്ചു എന്നാരോപിച്ച് ബിജെപി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബിജെപി ജില്ല കമ്മിറ്റി അംഗം സി ബാബു ഉദ്ഘാടനം ചെയ്‌തു