വയനാട് ചുരത്തിൽ കെ എസ് ആർ ടി സി ബസുകൾ ഇടിച്ചു അപകടം

വയനാട് ചുരത്തിൽ കെ എസ് ആർ ടി സി ബസുകൾ ഇടിച്ചു അപകടം ലക്കിടി :വയനാട്ചുരം ഒന്നാം വളവിനു താഴെ കെ എസ് ആർ ടി സി ബസിനു പിറകിൽ മറ്റൊരു കെ എസ് ആർ ടി സി ബസ് ഇടിച്ചു അപകടം. ആർക്കും പരികുകളില്ല.ഗതാഗത തടസം ഇല്ല. വാഹനങ്ങൾ വൺേവേയായി കടന്നു പോകുന്നുണ്ട്.