സർക്കാരിൻ്റെ പുതുക്കിയ ഉത്തരവ് നടപ്പാക്കുന്നതിൻ്റെ ഭാഗമായി ഇരിട്ടി സബ് ആർടി ഓഫീസിലെ ഫിറ്റ്നസ് ടെസ്റ്റ് ബുധൻ,വെള്ളി ദിവസങ്ങളാക്കി പുനക്രമീകരണം നടത്തിയിരിക്കുന്നു.

ഫിറ്റ്നസ് ടെസ്റ്റ് പുനക്രമീകരണം നടത്തി
ഇരിട്ടി: സർക്കാരിൻ്റെ പുതുക്കിയ ഉത്തരവ് നടപ്പാക്കുന്നതിൻ്റെ ഭാഗമായി ഇരിട്ടി സബ് ആർടി ഓഫീസിലെ ഫിറ്റ്നസ് ടെസ്റ്റ് ബുധൻ,വെള്ളി ദിവസങ്ങളാക്കി പുനക്രമീകരണം നടത്തിയിരിക്കുന്നു.
ഫിറ്റ് നസ് ടെസ്റ്റിനായി വാഹനങ്ങൾ ഹാജരാക്കുന്നവർ മുൻ കൂട്ടി ഓൺലൈനായി സ്ലോട്ട് ബുക്ക് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇരിട്ടി സബ് ആർടി ഓഫീസുമായി ബന്ധപ്പെടുക.ഫോൺ: 0490 2 490 001