ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍ രൂപീകരിച്ചു.

ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍ രൂപീകരിച്ചു.അങ്ങാടിക്കടവ്: ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍ രൂപീകരണ യോഗം മുന്‍ അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഓയിസ്‌ക ഇരിട്ടി ചാപ്റ്റര്‍ പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.ജി.ശിവരാമകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ്  ജെയ്‌സണ്‍ ബേസില്‍, ഷിജോ ജോര്‍ജ് ഒറ്റപ്ലാക്കല്‍, ഡോ.ഷാലു ജോര്‍ജ്, ഷീജ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ഡോ.ഷാലു ജോര്‍ജ് (പ്രസിഡന്റ്), ഷീജ ബെന്നി (സെക്രട്ടറി), സരിത പ്രകാശ് (ട്രഷറര്‍),  ഷീജ സെബാസ്റ്റ്യന്‍ (സൗത്ത് ഇന്ത്യ ചാപ്റ്റര്‍ അംഗം)