ഒ​രേ സ്ഥാ​പ​ന​ത്തി​ലി​രു​ന്ന് പ്ര​ണ​യി​ച്ച​ത് ഒ​രാ​ളെ; കാ​മു​ക​ൻ ര​ണ്ടു​പേ​രെ​യും പ്ര​ണ​യി​ച്ചു; സം​ഭ​വം പാ​ട്ടാ​യ​പ്പോ​ൾ ഇ​രു​വ​രും മുറിച്ചത് കൈ ഞരമ്പ്; ക​ണ്ണൂ​രി​ലെ പ്ര​ണ​യ​ക​ഥ വൈ​റ​ൽ

ഒ​രേ സ്ഥാ​പ​ന​ത്തി​ലി​രു​ന്ന് പ്ര​ണ​യി​ച്ച​ത് ഒ​രാ​ളെ; കാ​മു​ക​ൻ ര​ണ്ടു​പേ​രെ​യും പ്ര​ണ​യി​ച്ചു; സം​ഭ​വം പാ​ട്ടാ​യ​പ്പോ​ൾ ഇ​രു​വ​രും മുറിച്ചത് കൈ ഞരമ്പ്; ക​ണ്ണൂ​രി​ലെ പ്ര​ണ​യ​ക​ഥ വൈ​റ​ൽ
ക​ണ്ണൂ​ർ: പ്ര​ണ​യി​ക്കു​ന്ന യു​വാ​വ് മ​റ്റൊ​രു യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന​റി​ഞ്ഞ യു​വ​തി കൈ​ഞ​ര​ന്പ് മു​റി​ച്ചു. ഇ​ത​റി​ഞ്ഞ മ​റ്റേ യു​വ​തി​യും കൈ ​ഞ​ര​ന്പ് മു​റി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ലാണു സം​ഭ​വം.

ഒ​രേ സ്ഥാ​പ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് ഇ​വ​ർ. ഇ​രു​വ​രും പ്ര​ണ​യി​ച്ച​താ​ക​ട്ടെ ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നെ​യും. യു​വാ​വും ഇ​രു​വ​രെ​യും പ്ര​ണ​യി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ.

കൂ​ടെ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യും യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് അ​റി​ഞ്ഞ യു​വ​തി കൈ ​ഞ​ര​ന്പ് മു​റി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട മ​റ്റേ യു​വ​തി​യും കൈ ​ഞ​ര​ന്പ് മു​റി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. കൈ​ക​ൾ​ക്ക് മു​റി​വേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.