ബ്രണ്ണൻ കോളേജിൽ എസ്എഫ്ഐ- എബിവിപി സംഘർഷം; രണ്ട് ദിവസത്തേക്ക് കോളേജ് അടച്ചു

ബ്രണ്ണൻ കോളേജിൽ എസ്എഫ്ഐ- എബിവിപി സംഘർഷം; രണ്ട് ദിവസത്തേക്ക് കോളേജ് അടച്ചു

തലശ്ശേരി ബ്രണ്ണൻ കോളേജിൽ എസ്.എഫ്.ഐ- എ.ബി.വി.പി സംഘർഷം. കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

സംഘര്‍ഷത്തില്‍ ഇരുവിഭാഗം നേതാക്കള്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് കോളേജിന് പ്രിന്‍സിപ്പല്‍ രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.