കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് എം.എ കമ്പാരിറ്റീവ് ലിറ്ററേച്ചറിൽ ഒന്നാം റാങ്ക് നേടിയ ഉളിയിൽ സ്വദേശി ആദില അബൂബക്കറിന് വെൽഫെയർ പാർട്ടി മുൻസിപ്പൽ കമ്മിയുടെയുടെ ഉപഹാരം

ആദില അബൂബക്കറിനെ അനുമോദിച്ചു.


ഉളിയില്‍: കാലടി  ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് എം.എ കമ്പാരിറ്റീവ് ലിറ്ററേച്ചറിൽ ഒന്നാം റാങ്ക് നേടിയ ഉളിയിൽ സ്വദേശി ആദില അബൂബക്കറിന് വെൽഫെയർ പാർട്ടി മുൻസിപ്പൽ കമ്മിയുടെയുടെ ഉപഹാരം വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം പി.വി സാബിറ ടീച്ചർ സമ്മാനിക്കുന്നു . മുൻസിപ്പൽ കമ്മിറ്റി അംഗങ്ങളായ ടി.പി ആയിശ അഫ്സൽ ഹുസൈൻ  എന്നിവർ പങ്കെടുത്തു