പ്രാദേശിക ബസ് റൂട്ട് സാധ്യത; മട്ടന്നൂരിൽ കെ. കെ. ശൈലജ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം
മട്ടന്നൂർ: മട്ടന്നൂർ നിയോജക മ ണ്ഡലത്തിലെ വിവിധ പ്രദേശ ങ്ങളിൽ ബസ് റൂട്ട് അനുവദിക്കു ന്നതിന് യോഗം ചേർന്നു. കെ. കെ. ശൈലജ എംഎൽഎയു ടെ നേതൃത്വത്തിലായിരുന്നു യോഗം. മണ്ഡലത്തിലെ പ്രാദേശിക ബസ് റൂട്ട് സാധ്യതയും ആവശ്യകതയും പരിശോധി ക്കുന്നതിനാണ് മട്ടന്നൂർ നഗരസഭ ഹാളിൽ യോഗം ചേർന്നത്.
മണ്ഡലത്തിലെ നഗരസഭയി ലെയും പഞ്ചായത്തുകളിലെ യും ബസ് റൂട്ടില്ലാത്ത സ്ഥലങ്ങ ളിലേക്ക് ബസ് റൂട്ട് അനുവദി ക്കുന്നതിന്റെ ഭാഗമായിരുന്നു യോഗം. മണ്ഡലത്തിലെ ഓരോ വായടങ്ങുകംളിയും ആവശ്യമുള്ള ബസ് റൂട്ട് കണ്ടെത്തി അ വിടേക്കുള്ള കിലോമീറ്ററുകളും സമയവും രേഖപ്പെടുത്തി അ പേക്ഷ നൽകണം.
യോഗത്തിൽ കെ.കെ. ശൈ ലജ എംഎൽഎ അധ്യക്ഷത വ ഹിച്ചു. ഇരിട്ടി ജോയിന്റ് ആർടി ഒ സി. സാജു, ഇരിട്ടി ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡൻ്റ് കെ. വേ ലായുധൻ, കൂത്തുപറമ്പ് ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് ആ ർ. ഷീല, മട്ടന്നൂർ നഗരസഭ ചെ യർമാൻ എൻ. ഷാജിത്ത്, വിവി ധ പഞ്ചായത്ത് പ്രസിഡന്റുമാ രായ കെ.വി. മിനി, പി.കെ. ഷൈമ, പി.കെ. ശ്രീമതി, വി. ഹൈമാവതി, എം. റിജി, പി.സി. ഗംഗാധരൻ, ബി. ഷംസുദ്ദീൻ C
തുടങ്ങിയവർ പ്രസംഗിച്ചു.