ആശ്വാസം…കഴക്കൂട്ടത്ത് നിന്ന് കാണാതായ തസ്മിദിനെ കണ്ടെത്തി
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയായ തസ്മിദിനെ കണ്ടെത്തി. അണ്‍ റിസര്‍വ്ഡ് കംപാര്‍ട്ട്‌മെന്റില്‍ കമിഴ്ന്ന് കിടക്കുകയായിരുന്നു കുട്ടി.
താംബരം എക്‌സ്പ്രസ്സില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയത് വിജയവാഡയില്‍ നിന്നാണ്. മലയാളി സമാജം പ്രവര്‍ത്തകരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ വിശാഖപട്ടണത്ത് ഇറക്കി.