കേളകം :കാണിച്ചാർ ചാണപ്പാറയിൽ മധ്യവയസ്ക്കനെ കൊല്ലപ്പെട്ട നിലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചാണപ്പാറയിൽ താമസിക്കുന്ന ബാബുവിനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമീക വിലയിരുത്തൽ. കേളകം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കാണിച്ചാർ ചാണപ്പാറയിൽ മധ്യവയസ്ക്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
കാണിച്ചാർ ചാണപ്പാറയിൽ മധ്യവയസ്ക്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി