വയനാടിനെപ്പം സവാരിയും;
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സവാരി കുടുംബാംഗങ്ങളുടെ സ്നേഹനിധി മാനേജിങ് പാർട്‌ണർ സി.എസ് ജൂലി കൈമാറി
ഇത് ഞങ്ങളുടെ ചെറിയൊരു കൈത്താങ്ങാണ്.ഒരു രാത്രി കൊണ്ട് മേൽവിലാസം നഷ്ടപ്പെട്ടവർക്ക്, ഉറ്റവരും ഉടയവരും ഇല്ലാതായവർക്ക്, മുന്നോട്ടുള്ള വഴി ഇനിയെന്താണെന്ന് നിശ്ചയമില്ലാത്തവർക്ക് ഒരു നുറുങ്ങു വെട്ടം ആകാനെങ്കിലും സവാരിക്ക് കഴിഞ്ഞതിൽ സന്തോഷം...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സവാരി കുടുംബാംഗങ്ങളുടെ സഹായം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി 💙🤍