വിശാഖപട്ടണത്ത് തീവണ്ടിക്ക് തീപിടിച്ചു

വിശാഖപട്ടണത്ത് തീവണ്ടിക്ക് തീപിടിച്ചു


ഹൈദരാബാദ്> വിശാഖപട്ടണത്ത് തീവണ്ടിക്ക് തീപിടിച്ചു. നിര്ത്തിയിട്ട ട്രെയിനിലാണ് അപകടമുണ്ടായത്. മൂന്ന് കോച്ചുകള്ക്കാണ് തീപിടിച്ചത്. ആളപായങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടില്ല