Home കേളകം ബിവറേജിൽ മോഷണം https://www.irittysamachar.com -August 17, 2024 കേളകം ബിവറേജിൽ മോഷണം കേളകം ബിവറേജിൽ മോഷണം. ജനൽ കമ്പി തകർത്ത് കള്ളൻ 23 കുപ്പി മദ്യം മോഷ്ടിച്ചു. ഇന്നലെ രാത്രിയാണ്സംഭവം