എം എൽ എയുടെ പ്രാദേശിക ഫണ്ടുപയോഗിച്ച് ടാറിംങ് നടത്തി നവീകരിച്ച നരയം പാറ - ഐഡിയൽ കോളേജ് റോഡ് സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു
ഇരിട്ടി: എം എൽ എയുടെ പ്രാദേശിക ഫണ്ടുപയോഗിച്ച് ടാറിംങ് നടത്തി നവീകരിച്ച നരയം പാറ - ഐഡിയൽ കോളേജ് റോഡ് സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷയായി. നഗരസഭ കൗൺസിലർ പി. ഫൗസൽ സംസാരിച്ചു.