HomeEKM കൊച്ചിയിൽ പ്ലസ് വൺ വിദ്യാർഥിനി കായലിൽ വീണു Iritty Samachar -August 09, 2024 കൊച്ചിയിൽ പ്ലസ് വൺ വിദ്യാർഥിനി കായലിൽ വീണുഎറണാകുളത്ത് നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനി കായലിൽ വീണു. മാലിന്യം കളയാൻ പോയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.