മീനങ്ങാടിയിൽ വാഹന അപകടം; യുവാവ് മരിച്ചു



മീനങ്ങാടിയിൽ വാഹന അപകടം; യുവാവ് മരിച്ചു.





മീനങ്ങാടി ചെണ്ടകുനിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. യുവാവ് കര്യമ്പാടി സ്വദേശി കൊല്ലിവയൽ വീട്ടിൽ ഫിറോസ് ഖാൻ (25 ) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം.

മൃതദേഹം കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ