വടകര എം ഇ എസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും, സെന്റർ ഫോർ ലൈഫ് സ്കിൽഡ് ലേണിംഗ്, ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെയും നേതൃത്വത്തിൽ അഞ്ചുദിവസമായി നടന്നു വന്ന നമ്മളിടം ഗ്രാമീണ സഹവാസ ക്യാമ്പ് സമാപിച്ചു

നമ്മളിടം ഗ്രാമീണ സഹവാസ ക്യാമ്പ് സമാപിച്ചു








ഇരിട്ടി: വടകര എം ഇ എസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും, സെന്റർ ഫോർ ലൈഫ് സ്കിൽഡ് ലേണിംഗ്, ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെയും നേതൃത്വത്തിൽ അഞ്ചുദിവസമായി നടന്നു വന്ന നമ്മളിടം ഗ്രാമീണ സഹവാസ ക്യാമ്പ് സമാപിച്ചു. ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ്  വാർഡൻ രമ്യാ രാഘവൻ സമാപന സമ്മേളനം ഉദ്‌ഘാടനം  ചെയ്തു. ക്യാമ്പ് ഡയറക്ടർ അശോകൻ നെന്മാറ അദ്ധ്യക്ഷത വഹിച്ചു. ഏ ഡി എം എസ്സ് പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ, ക്യാമ്പ് കോർഡിനേറ്റർമാരായ  ഹർഷ , ആൽബിൻ ജോസഫ്, നയന ചന്ദ്രൻ, ഫാസിൽ പ്രസംഗിച്ചു