വയനാട്, പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പുകള് നവംബര് 13ന്; വോട്ടെണ്ണല് നവംബര് 23ന്

വയനാട്, പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പുകള് നവംബര് 13ന്; വോട്ടെണ്ണല് നവംബര് 23ന്



വയനാട് ലോക്സഭാ, പാലക്കാട്, ചേലക്കര നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്നിടത്തെയും വോട്ടെടുപ്പ് നവംബർ 13ന് നടക്കും. നവംബർ 23ന് ആയിരിക്കും വോട്ടെണ്ണൽ. രാഹുൽ ഗാന്ധി ലോക്സഭാ അംഗത്വം രാജിവെച്ചതോടെയാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കെ. രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് പാർലമെന്‍റ് അംഗമായതോടെ  ചേലക്കരയിലും ഷാഫി പറമ്പിൽ വടകരയിൽ നിന്ന് ജയിച്ച് ലോക്സഭാ അംഗമായതോടെ പാലക്കാടും ഉപതിരഞ്ഞെടുപ്പ്