നീലേശ്വരം അപകടം: അന്വേഷണം തുടങ്ങി, 21 പേർ ഗുരുതരാവസ്ഥയിൽ
@ameen white
കാസർകോട് നീലേശ്വരത്ത് പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. അനുമതിയില്ലാതെ വെടിമരുന്ന് സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്തതും, ഉത്തരവാദപ്പെട്ടവർ നിസംഗത പാലിച്ചതും അടക്കമാണ് അന്വേഷിക്കുന്നത്.