പേരാവൂർ കോപ്പറേറ്റീവ് റീജണൽ ബാങ്ക് കേളകം ശാഖയിൽ തീപിടുത്തം.
@ameen
പേരാവൂർ കോപ്പറേറ്റീവ് റീജണൽ ബാങ്ക് കേളകം ശാഖയിൽ തീപിടുത്തം. കേളകം ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ബാങ്കിലാണ് ചൊവ്വാഴ്ച പുലർച്ചെ തീപിടുത്തം ഉണ്ടായത്. സമീപത്തെ ബേക്കറി ജീവനക്കാരാണ് തീപിടുത്തം കണ്ടത്. ഫയർഫോഴ്സ് എത്തി തീ അണച്ചു.