മാനന്തവാടി പേരിയ ചുരം റോഡില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു രണ്ട് പേര്‍ക്ക് പരിക്ക്
Iritty Samachar-
മാനന്തവാടി പേരിയ ചുരം റോഡിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു ; 2 പേർക്ക് പരിക്ക്
മാനന്തവാടി നിടുംപൊയിൽ പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. 2 പേർക്ക് പരിക്ക്. ചന്ദനത്തോട് സ്വദേശി ചെറുവത്ത് പീറ്ററാണ് മരിച്ചത്.