കൂട്ടുപ്പുഴ ടൗണിൽ പാറക്കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീണു

കൂട്ടുപ്പുഴ ടൗണിൽ പാറക്കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീണു

ഇരിട്ടി : കൂട്ടുപ്പുഴ ടൗണിൽ പാറക്കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീണു, വൻ ദുരന്തം ഒഴുവായത് തലനാരിഴക്ക്. പോലീസും നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് ഇത് മാറ്റാനുള്ള ശ്രമം തുടരുന്നു