താമരശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

താമരശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

കല്പറ്റ : ഇന്ന് മുതല് താമരശേരി ചുരത്തില് ഭാരവാഹനങ്ങള്ക്ക് നിയന്ത്രണം. ആറ് ഏഴ് എട്ട് മുടിപ്പിന് വളവുകളില് കുഴിയടയ്ക്കലും 2, 4 വളവുകളില് നവീകരണം നടക്കുന്നതിനാലുമാണ് നിയന്ത്രണം. വെള്ളിയാഴ്ച വരെ നിയന്ത്രണം തുടരും