നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കേളകം സ്വദേശിനി അഞ്ജലി മേരി ജോർജ്ജ്
കേളകം: നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി നാടിനു അഭിമാനമായി മാറിയിരിക്കുകയാണ് കേളകം സ്വദേശിനി അഞ്ജലി മേരി ജോർജ്ജ് പനച്ചിക്കൽ. കഴിഞ്ഞ ശനിയാഴ്ച ഉത്തർപ്രദേശിലെ ഖോരഗ്പൂറിൽ വെച്ച് നടന്ന മത്സരത്തിലാണ് അഞ്ജലി ഈ നേട്ടം കരസ്ഥമാക്കിയത്