ബാങ്കോക്കിലെ ഫുക്കറ്റിൽ വാട്ടർ റൈഡിങ്ങിനിടയിൽ അപകടത്തിൽപ്പെട്ട് തലശ്ശേരി സ്വദേശിനി മരിച്ചു
@ameen white
ബാങ്കോക്കിലെ ഫുക്കറ്റിൽ വാട്ടർ റൈഡിങ്ങിനിടയിൽ അപകടത്തിൽപ്പെട്ട് തലശ്ശേരി സ്വദേശിനി മരിച്ചു.
പിലാക്കൂൽ ഗാർഡൻസ് റോഡ് മാരാത്തേതിൽ എം. നസീറിന്റെയും ഷബീനയുടെയും മകൾ ലവീന റോഷൻ (നിന്നി -34) ആണ് മരിച്ചത്