പേരിയചുരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ മുതൽ ബോയ്സ് ടൗൺ റോഡ് ഉപരോധിക്കും
തലപ്പുഴ: നാളെ(21/10/24.തിങ്കൾ) രാവിലെ 9:30 മുതൽ പേരിയചുരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബോയ്സ് ടൗണിൽ റോഡ് ഉപരോധിക്കും. തലശ്ശേരി, കണ്ണൂർ ഭാഗങ്ങളിലേക്ക് പോകേണ്ട അത്യാവശ്യ യാത്രക്കാർ (ഹോസ്പിറ്റൽ/ എയർപോർട്ട്) യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യുക.