മാനന്തവാടി പേരിയ ചുരം റോഡിൽ മണ്ണിടിഞ്ഞ് മൂന്നു പേർക്ക് പരിക്ക്

മാനന്തവാടി പേരിയ ചുരം റോഡിൽ മണ്ണിടിഞ്ഞ് മൂന്നു പേർക്ക് പരിക്ക്

മാനന്തവാടി : നിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്.