മട്ടന്നൂർ ശിവപുരം സ്വദേശി ബോംബെയിൽ മരണപ്പെട്ടു.

മട്ടന്നൂർ ശിവപുരം സ്വദേശി ബോംബെയിൽ മരണപ്പെട്ടു.


@ameen white











ഉരുവച്ചാൽ : ശിവപുരം വെള്ളി ലോട് ചാപ്പയിലെ സഫീന മൻസിലിൽ ആമേരി ഉസ്മാൻ ഇന്ന് പുലർച്ചെ ബോംബയിൽ പള്ളിയിൽ മരണപ്പെട്ടതായി നാട്ടിൽ വിവരം ലഭിച്ചു. മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തിവരികയാണ്