യാത്രയപ്പ് നൽകി
മട്ടന്നൂർ : 6 വർഷത്തോളം എയർപോർട്ട് സ്റ്റേഷനിൽ SI ആയി എല്ലാ മേഖലയിലും ഒരുപോലെ നിയന്ത്രിച്ച് നിന്ന് ജോലി ചെയ്തതിന് ശേഷം സ്ഥലം മാറിപോകുന്ന എയർപോർട്ട് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ നൗഷാദ് സാറിന് എയർപോർട്ട് ഓട്ടോ തൊഴിലാളികൾ യാത്രയപ്പ് നൽകി.നാടിൻ്റെ ഒരോ മുക്കിലും മൂലയിലേയും സ്പന്ദനം അറിയുന്നവരാണ് ഒട്ടോ തൊഴിലാളികൾ എന്നും സമൂഹത്തിൽ ഏറ്റവും മാതൃക പരവും ഒഴിച്ച് നിർത്താൻ പറ്റാത്ത തൊഴിലാളികളാണ് ഒട്ടോ ഡ്രൈവർമാരെന്നും യാത്രയയപിന് നന്ദി പറഞ്ഞ് കൊണ്ട് അദ്ദേഹം പറഞ്ഞു ചടങ്ങിൽ കിയാൽ ഉദ്യോഗസ്ഥരും എബിക്സ് മനേജ്മെന്റും പങ്കെടുത്തു