ഇരിട്ടി ഉപജില്ല ശാസ്ത്ര കലാമേളകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദനവും തൈക്കാണ്ടോ പരിശീലന ഉദ്ഘാടനവും ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത നിർവഹിച്ചു

പുന്നാട് എൽ പി സ്കൂൾ
വിജയാരവം 2024

























ഇരിട്ടി : ഉപജില്ല ശാസ്ത്ര കലാമേളകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദനവും തൈക്കാണ്ടോ പരിശീലന ഉദ്ഘാടനവും ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് കെ സജീഷ്  അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക വി ജ്യോതി  തൈക്കാണ്ടോ പരിശീലകൻ രാജീവ് മാണിക്കോത്ത്, നഗരസഭ കൗൺസിലർ ശ്രീജ ടിവി, മാനേജർ പ്രതിനിധി റീന. കെ, മദർ പി ടി എ പ്രസിഡണ്ട് രേഷ്മ കെ, SRG കൺവീനർ ജയ. കെ, അധ്യാപക പ്രതിനിധി റാഷിദ് പി കെ  എന്നിവർ സംസാരിച്ചു.