സി പി എം ഇരിട്ടി ഏരിയ സമ്മേളനം 25 26 27 തീയതികളിലായി കീഴ്പ്പള്ളിയിൽ

സി പി എം  ഇരിട്ടി ഏരിയ  സമ്മേളനം   25 26 27 തീയതികളിലായി കീഴ്പ്പള്ളിയിൽ






























ഇരിട്ടി : സി പി എം ഇരിട്ടി ഏരിയ സമ്മേളനം 25 26 27 തീയതികളിലായി കീഴ്പ്പള്ളിയിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുമെന്ന് സി പി എം നേതാക്കൾ  പത്രസമ്മേളനത്തിൽ അറിയിച്ചു.   സമ്മേളനത്തിന്റെ  പ്രതിനിധി സമ്മേളനം 26ന് രാവിലെ 9 .30 ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.  27ന് വൈകിട്ട് നാലിന് കീഴ്പ്പള്ളി ടൗണിൽ തയ്യാറാക്കിയ ബേബി ജോൺ പൈനാപ്പള്ളി നഗറിൽ നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും