ഉരുവച്ചാൽ പഴശ്ശിയിൽ ഇന്നോവ കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഉരുവച്ചാൽ പഴശ്ശിയിൽ ഇന്നോവ കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


@ameen white

















മട്ടന്നൂർ: ഉരുവച്ചാൽ പഴശ്ശിയിൽ ഇന്നോവ കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

ഒരാൾക്ക് പരിക്കേറ്റു ഓട്ടിറിക്ഷയിൽ കൂത്ത്പറമ്പ് ഭാഗത്ത് നിന്നും വരികയായിരുന്ന പുറക്കളം സ്വദേശിനി ശ്രീമതി ആണ് കണ്ണൂർ ചാലയിലെ സ്വകാര്യആശുപത്രിയിൽവെച്ച് മരിച്ചത്. ഓട്ടോ ഡ്രൈവറായ മകനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കർണ്ണാടകയിൽ നിന്ന് വരികയായിരുന്ന ഇന്നോവകാറാണ് കൂട്ടിയിടിച്ചത്. ഇന്ന് പുലർച്ചെ അഞ്ച്മണിയോടെയാണ് സംഭവം