വാർഡ് വിഭജനം:തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർ സിപിഎമ്മിന്റെ കളിപ്പാവയായി മാറി : മുസ്ലിം ലീഗ്

വാർഡ് വിഭജനം:തദ്ദേശ സ്വയം ഭരണ  സ്ഥാപന സെക്രട്ടറിമാർ സിപിഎമ്മിന്റെ കളിപ്പാവയായി മാറി :   മുസ്ലിം ലീഗ് 









































ഇരിട്ടി: സിപിഎമ്മിൻ്റെ പാർട്ടി താൽപ്പര്യങ്ങൾക്കനുസരിച്ചും ,    സർക്കാർ ഭരണത്തെ ദുരുപയോഗം ചെയ്ത്  തദ്ദേശ സ്വയം ഭരണ  സ്ഥാപന സെക്രട്ടറിമാരെ കളിപ്പാവയാക്കിയുമാണ് തദ്ദേശ സ്ഥാപന വാർഡ് വിഭജനം നടന്നിട്ടുള്ളതെന്നും മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി  യോഗം കുറ്റപ്പെടുത്തി.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.
പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് എം എം മജീദ് അധ്യക്ഷത വഹിച്ചു
ജനറൽ സിക്രട്ടറി ഒമ്പാൻ ഹംസ, പൊയിലൻ ഇബ്രാഹിം ഹാജി, സി. അബ്ദുള്ള, എം. കെ മുഹമ്മദ്‌, പി.വി ഇബ്രാഹിം, ഗഫൂർ മാസ്റ്റർ, എൻ മുഹമ്മദ്‌,  കെ.പി റംഷാദ്, വി.പി റഷീദ്, സിറാജ് പൂക്കോത്ത്, പി.എച്ച് കബീർ, മൊയ്ദീൻ ചാത്തോത്ത്, പി.കെ മാമു ഹാജി, ഇജാസ് ആറളം, ഷമൽ വമ്പൻ,നാസർ കേളോത്ത്, തറാൽ ഹംസ, സലാം പെരുംന്തയിൽ, വി എം മുഹമ്മദ് , റസാഖ് കീഴ്പ്പള്ളി ,  ടി കെ മായിൻ , എൻ
കെ ഷറഫുദ്ധീൻ, നസീർ ചാത്തോത്ത്  പ്രസംഗിച്ചു.