കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ട്രെയിനിന്റെ ചില്ല് തകര്‍ന്നു
കാസര്‍കോട്; കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. ട്രെയിനിന് നേരെ കല്ലേറുണ്ടായത് ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയില്‍ തെക്കുപുറം എന്ന സ്ഥാലത്ത് വച്ചാമ്. ഉച്ചയ്ക്ക് 2.40ഓടെയാണ് സംഭവം.
കല്ലേറില്‍ ട്രെയിനിന്റെ ചില്ല് പൊട്ടി. അതേസമയം, ആര്‍ക്കും പരിക്കുള്ളതായി വിവരമില്ല. നേരത്തെ നിരവധി തവണ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്.