ഇരിട്ടി ചരൾ പുഴയിൽ 2 പേർ മുങ്ങിമരിച്ചു

ഇരിട്ടി 
ചരൾ പുഴയിൽ 2 പേർ മുങ്ങിമരിച്ചു
വള്ളിത്തോട് ചരൾ പുഴയിൽ 2 പേർ മുങ്ങിമരിച്ചു.
വാരം സ്വദേശികളായ 9 വയസുകാരൻ ആൽവിൻ, വിൻസന്റ്റ്(42)എന്നിവരാണ് മുങ്ങിമരിച്ചത്.