ഉളിക്കൽ പരിക്കളത്ത് വീടിൻ്റെ ടെറസിൽ നിന്ന് ബോംബുകൾ കണ്ടെത്തി.

ഉളിക്കൽ പരിക്കളത്ത് വീടിൻ്റെ ടെറസിൽ നിന്ന് ബോംബുകൾ കണ്ടെത്തി.




















ഐസ്ക്രീം ബോംബുകളാണ് കണ്ടെത്തിയത്. രാവിലെ പ്രദേശത്ത് നിന്ന് സ്ഫോടന ശബ്ദം കേട്ടതിന്റെ അടിസ്ഥാനത്തിൽ പോലീസും, ബോംബ് സ്ക്വാഡും, ഡോഗ് സ്‌ക്വാഡും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്. പരിക്കളത്തെ മൈലപ്രവൻ ഗിരീഷിന്റെ വീടിന്റെ ടെറസിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്.