കനത്ത മഴയിൽ ഉളിയിൽ പാച്ചിലാളത്തെ പി.പി. കെ. അബൂബക്കറിൻ്റെ വീട്ടുമതിൽ തകർന്നു.

കനത്ത മഴയിൽ വീടുകളുടെ മതിലുകൾ തകർന്നു.





















ഇരിട്ടി: കനത്ത മഴയിൽ ഉളിയിൽ പാച്ചിലാളത്തെ പി.പി. കെ. അബൂബക്കറിൻ്റെ വീട്ടുമതിൽ തകർന്നു. തെക്കം പൊയിലിലെ എൻ. എൻ. റിയാസിൻ്റെ വീടിൻ്റെ പിറകുവശത്തെ ചെങ്കൽ മതിലും തകർന്നു.