HomeIRITTY കുറ്റാന്വേഷണ മികവിന് ഇരിട്ടി പോലീസിന് വ്യാപാരികളുടെ അനുമോദനം Iritty Samachar -December 23, 2024 കുറ്റാന്വേഷണ മികവിന് ഇരിട്ടി പോലീസിന് വ്യാപാരികളുടെ അനുമോദനം ഇരിട്ടി :കുറ്റാന്വേഷണ മികവിന് ഇരിട്ടി പോലീസിന് വ്യാപാരികളുടെ അനുമോദനം.ഇരിട്ടി മർച്ചന്റ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് അനുമോദനം നടത്തിയത്