sys പ്ലാറ്റിനം ഇയറിൻറെ പ്രചാരണാർഥം sys വിളക്കോട് യൂണിറ്റ് സൗഹൃദച്ചായയും ഗ്രാമ സമ്മേളനവും സംഘടിപ്പിച്ചു
കാക്കയങ്ങാട് :sys പ്ലാറ്റിനം ഇയറിൻറെപ്രചാരണാർഥം sys വിളക്കോട് യൂണിറ്റ് സൗഹൃദച്ചായയും ഗ്രാമ സമ്മേളനവും സംഘടിപ്പിച്ചു.സൗഹൃദ ചായ പരിപാടി നാട്ടിലെ ജാതി മതി ഭേത മന്യേ നടന്ന എല്ലാവരുടെയും സാന്നിധ്യം കൊണ്ട് ശ്രദേയമായി
ഗ്രാമ സമ്മേളനം അബ്ദുൽ റഹീം അമാനിയുടെ അദ്ധ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ .വേലായുധൻ ഉദ്ഘാടനം ചെയ്തു
മഹല്ല് പ്രസിഡണ്ട് ഒ. അബ്ദുൽ ഖാദിർ ഹാജി
വാർഡ് മെമ്പർ kv റഷീദും
ഒ .ഹംസ
ബിജു m
യൂനുസ് uv.. Eഹംസ മൗലവി
ആറളം അബ്ദുറഹ്മാൻ ഹാജിയും ആശംസകൾ അറിയിച്ച് സംസാരിച്ചു
ssf ഇരിട്ടി ഡിവിഷൻ പ്രസിഡണ്ട് ഉമർ മുഖ്താർ ബുഖാരി പ്രമേയ പ്രഭാഷണം നടത്തിഅബൂബക്കർഎംകെ. മഷൂദ്. എംകെ.മുഹമ്മദലിമാസ്റ്റർ അശ്രഫ് മൂസ. അബ്ദുൽ കാദർ. അശ്രഫ്. EP. എന്നിവർ നേതൃത്തം നൽകി. ശുഐബ് mpസ്വാഗതവും മഹറൂഫ് വിപി നന്ദിയും പറഞ്ഞു