കാക്കയങ്ങാട് ടൗണിന് സമീപം ജനവാസ കേന്ദ്രത്തിൽ പുലി

കാക്കയങ്ങാട് ടൗണിന് സമീപം ജനവാസ കേന്ദ്രത്തിൽ പുലി  

കാക്കയങ്ങാട് ടൗണിന് സമീപം സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ് പുലിയെ കയറിൽ കുടുങ്ങിയ നിലയിൽ കണ്ടത്. പോലീസും വനം വകുപ്പും സ്ഥലത്തെത്തി.