നല്ലൂർ എൽ പി സ്കൂൾ നൂറ്റി ഒന്നാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 17 ന് വൈകുന്നേരം 5 മുതൽ നടക്കും

നല്ലൂർ എൽ പി സ്കൂൾ നൂറ്റി ഒന്നാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 17 ന് വൈകുന്നേരം 5 മുതൽ നടക്കും 

കാക്കയങ്ങാട് :  നല്ലൂർ എൽ പി സ്കൂൾ നൂറ്റി ഒന്നാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും  17 ന് വൈകുന്നേരം 5 മുതൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്കാരിക സദസ്സ് സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് ടി. ബിന്ദു അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ബിനോയ് കുര്യൻ ഉപഹാരസമർപ്പണം നടത്തും