പേരാവൂർ പഞ്ചായത്തംഗം ജോസ് ആൻ്റണി അന്തരിച്ചു.പേരാവൂർ പഞ്ചായത്തംഗം ജോസ് ആൻ്റണി അന്തരിച്ചു.

പേരാവൂർ പഞ്ചായത്തംഗം ജോസ് ആൻ്റണി അന്തരിച്ചു.























































പേരാവൂർ: അസുഖബാധിതനായി ചികിത്സയിൽ ആയിരുന്ന പേരാവൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിയും പേരാവൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡ് മെമ്പറും ആയ ജോസ് ആന്റണി (ജോബി പുതിയാകുന്നേൽ 617

അന്തരിച്ചു. കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് വട്ടകരയിൽ ഉള്ള തറവാട്ടു വീട്ടിൽ ആരംഭിക്കും. മൃതദേഹം


കോഴിക്കോട് ഹോസ്പിറ്റലിൽ നിന്നു ഇന്ന് വൈകുന്നേരത്തോടെ വട്ടക്കരയിൽ ഉള്ള തറവാട്ടു വീട്ടിൽ എത്തിക്കും.