പേരാവൂർ ബംഗളക്കുന്നിൽ കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് അപകടം

പേരാവൂർ ബംഗളക്കുന്നിൽ കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് അപകടം

പേരാവൂർ: പേരാവൂർ ബംഗളക്കുന്നിൽ കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച്അപകടം.അപകടത്തിൽ ചെങ്കൽ ലോറി റോഡിലേക്ക് മറിഞ്ഞു. 2 പേർക്ക് പരിക്ക്. ലോഡുമായി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ചെങ്കൽ ലോറിയും എതിരെ വരികയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്.